TopTop
കാലനില്ലാത്ത കാലം സ്വപ്നം കണ്ടിരുന്ന നമ്മുടെ മടിത്തട്ടിൽ ഇതാ കാലൻ കോറോണ കിടന്നുറങ്ങുന്നു, ഒറ്റയ്ക്കിരുന്ന് ഒരുമിച്ച് പോരാടുന്നവരെ കുറിച്ച് ഒരു ലോക്ക് ഡൗണ്‍ കുറിപ്പ്

'ഒക്കെയും കണ്ടു മടങ്ങുമ്പോഴാണല്ലോ മക്കളേ നിങ്ങളറിഞ്ഞീടുന്നു നാടായ നാടൊക്കെ കണ്ടുവെന്നാകിലും വീടാണു ലോകം വലിയ ലോകം' - ഒളപ്പമണ്ണ സമതലം മതിയാവാഞ്ഞ്...