സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതി ബായ് ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

1937-ലാണ് അമ്മ മഹാറാണി സേതു പാര്‍വ്വതിഭായി ശബരിമലയില്‍ എത്തിയതെങ്കില്‍ അന്നവര്‍ക്ക് 38 വയസ്സായിരുന്നു പ്രായം; ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി. ശശിഭൂഷണുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍