ബനിയകളെന്ന സാമൂഹിക കൊള്ളക്കാരും ബ്രാഹ്മണരെന്ന ആത്മീയ ഫാസിസ്റ്റുകളും; കാഞ്ച ഐലയ്യ പ്രതികരിക്കുന്നു

ബനിയ-ബ്രാഹ്മണ ഗൂഢതന്ത്രത്തിന്റെ ഫലമായി ക്ഷേത്രങ്ങളില്‍ സ്വര്‍ണനിക്ഷേപങ്ങള്‍ പൂഴ്ത്തിവെക്കപ്പെട്ടു. ഇന്ന് പോലും രാജ്യത്തിന്റെ 46 ശതമാനം സമ്പത്തും ബനിയകളുടെ കൈകളിലാണ്