ലൈംഗികാരോപണം, റിയല്‍ എസ്റ്റേറ്റ്, വായ്പ്പാ തട്ടിപ്പ്… കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടുന്ന കേസുകളാണ്

റോബിന്‍ വടക്കുംചേരി, ബിഷപ്‌ ആലഞ്ചേരി, പീലിയാനിക്കല്‍… കേരളത്തില്‍ ക്രൈസ്തവ പുരോഹിതര്‍ പ്രതികളും ആരോപണ വിധേയരുമാകുന്ന കേസുകള്‍ പെരുകുന്നു