അടക്കിപ്പിടിച്ച കാമവും ആണ്‍ഹുങ്കും തെറികളായി സ്ഖലിക്കുന്നവരോട്; അവര്‍ മുറിവേറ്റവരാണ്

എറണാകുളം പ്രസ്സ് ക്ലബ്ബിലെ മാധ്യമ ശിങ്കങ്ങള്‍ അധിക്ഷേപ കമന്റുകള്‍ പോസ്റ്റ് ചെയ്തവരെക്കാള്‍ വലിയ ദുരന്തങ്ങളാണ്