പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

കന്യാസ്ത്രീ പോലീസിൽ പരാതിപ്പെടാതെ സഭയുടെ സംവിധാനങ്ങളെ തേടിപ്പോയെങ്കിൽ ഇവിടെ ഡി വൈ എഫ് ഐക്കാരിയായ പരാതിക്കാരി പാർട്ടി സംവിധാനങ്ങൾ തേടിപ്പോയി.