സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ രാത്രി വിലക്ക് എന്തിന്?

കടകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം നിശചയിക്കാനും, 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാനും മോഡൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് സ്ഥാപന ഉടമകൾക്ക് സ്വാതന്ത്ര്യം നൽകുന്നു