മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

ചാരക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ പത്രങ്ങളുടെ ലേഖനങ്ങളുടെ കട്ടിംഗുകള്‍