ട്രെന്‍ഡിങ്ങ്

ദ്രാവിഡ നായകന് വിട / ചിത്രങ്ങള്‍

കലൈഞ്ജര്‍ കരുണാനിധിയുടെ മൃതദേഹം ദര്‍ശിക്കാനായി രാജാജി ഹാളിലേക്ക് തമിഴകം ഒഴുകുകയാണ്.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴക്കത്തിന്റെ ഏക്കാലത്തെയും വലിയ നേതാവുമായ കലൈഞ്ജര്‍ കരുണാനിധിയുടെ മൃതദേഹം ദര്‍ശിക്കാനായി രാജാജി ഹാളിലേക്ക് തമിഴകം ഒഴുകുകയാണ്. കരുണാനിധിയുടെ മരണത്തില്‍ സങ്കടപ്പെട്ട അലമുറയിടുന്ന ജനങ്ങളെയാണ് എങ്ങും കാണാന്‍ കഴിയുക. ദ്രാവിഡ നായകന് വിട നല്‍കുന്ന തമിഴകം ചിത്രങ്ങളിലൂടെ..

(*ചിത്രങ്ങള്‍ – IANS)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍