“അതൊക്കെ ശരി, ഏതാ ജാതി?” ഗൂഗിളില്‍ ഹിമ ദാസിന്റെ ജാതി തേടി നാണംകെട്ട് കേരളം

ഹിമ ദാസ് എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ആദ്യ സെര്‍ച്ച് ഓപ്ഷന്‍ വരുന്നത് hima das caste (ജാതി) എന്നുള്ളതാണ്. ഏറ്റവും കൂടുതല്‍ ഹിമയുടെ ജാതി ഗൂഗിളില്‍ സേര്‍ച്ച് ചെയ്തത് കേരളത്തില്‍ നിന്നുള്ളവരാണ്.