ആന്റണിക്കും എംപിമാര്‍ക്കും ഇല്ലാത്ത എന്തു കൊമ്പാണ് മോഹന്‍ലാലിനുള്ളത്? മോദിയും ബിജെപിയും കേരളത്തെ അപഹസിക്കുകയാണ്

മുൻപെങ്ങുമില്ലാത്ത വിധം മലയാളികൾ ഫെഡറലിസത്തെക്കുറിച്ച് നിരന്തരം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഈ പ്രളയാനന്തര ദിനങ്ങളിൽ