കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

‘നമ്മളെ രക്ഷിക്കാനും ആരെങ്കിലും വരും’, അപ്പോഴും ലോറന്‍ എനിക്കും ഞാന്‍ ലോറനും ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ഞങ്ങളുടെ ചുറ്റിലും ഒരു ചെറുവള്ളം പോലും കാണാനുണ്ടായിരുന്നില്ല.