ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3

വ്യാഴാഴ്ചയിലെ തുടര്‍ച്ചെയെന്നോണം വെള്ളിയാഴ്ചയും കൂറ്റന്‍ തിരമാലകള്‍ ഞങ്ങളുടെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തുകൊണ്ട് ആഞ്ഞടിക്കുന്നുണ്ടായിരുന്നു