കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

ഞാന്‍ രക്ഷപ്പെട്ട് കരയില്‍ തിരിച്ചെത്തിയ ശേഷമാണ് എത്രമാത്രം അകലെയായിരുന്നു ഞങ്ങളെന്ന് മനസിലാക്കിയത്. ഞങ്ങള്‍ കാത്തിരുന്നെങ്കിലും തേടിയെത്തിയത് കൂറ്റന്‍ തിരമാലകള്‍ മാത്രമാണ്.