യുവമോര്‍ച്ചാ പ്രസംഗം മാത്രമല്ല, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പിള്ളേച്ചന് പുലിവാലാകും

ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നല്ല ഒന്നാംതരം ക്രിമിനൽ അഭിഭാഷകനാണെന്നും കൂർമ്മ ബുദ്ധിക്കാരൻ ആണെന്നൊക്കെയാണ് വെപ്പ്. എന്നിട്ടും പിള്ളേച്ചൻ വല്ലാത്തൊരു പുലിവാല് പിടിച്ചിരിക്കുന്നു. ഇനിയിപ്പോൾ ബുദ്ധി കൂടിപ്പോയതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് ആർക്കറിയാം. അതിബുദ്ധിശാലിയായ പൊന്മാൻ പൊട്ടക്കിണറ്റിലേ മുട്ടയിടൂ എന്ന് പറഞ്ഞുകേട്ടിട്ടില്ലേ? എന്തായാലും ആ പഴയ മലയാള സിനിമയിലെ നായര് മാത്രമല്ല അതിബുദ്ധിമാനായ നമ്മുടെ പിള്ളേച്ചനും പുലിവാല് പിടിക്കുമെന്നു ബോധ്യമായിരിക്കുന്നു. വെറുതെ കയറിപ്പിടിച്ച പുലിവാല് ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് പിള്ളേച്ചനിപ്പോൾ. കോഴിക്കോട് നടന്ന … Continue reading യുവമോര്‍ച്ചാ പ്രസംഗം മാത്രമല്ല, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പിള്ളേച്ചന് പുലിവാലാകും