നെന്മാറ എന്‍എസ്എസ്‌കോളേജ് പ്രിന്‍സിപ്പലിന്റെ സദാചാര പോലീസിംഗ്; പഠനം വഴിമുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി

നെന്മാറ എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലിന്റെയും കോളേജ് അധികൃതരുടേയും നടപടികള്‍ക്കെതിരേ സര്‍വകലാശാലയ്ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്, രണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ പ്രവീണ്‍ നാഥ്