തെയ്യത്തിന്റെ വേഷപ്പകര്‍ച്ച: മുറിച്ചു മാറ്റുന്നത് കീഴാളത്തത്തിന്റെ പൊക്കിള്‍ക്കൊടി

അധ്യാത്മികരാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ഇന്ന് തെയ്യത്തിന്റെ സാമൂഹികഭൂമികയില്‍ പ്രകടമാകുന്നത് തിരിച്ചറിയേണ്ടതുണ്ട്