ആര്‍എസ്എസിനെന്ത് ശബരിമലയില്‍ കാര്യം? എസ് ഹരീഷിനെ ആര്‍ക്കാണ് പേടി? നിലപാടിന്റെ പ്രശ്നമാണ്

ഏത് മതത്തിന്റെ കാര്യമാണെങ്കിലും ഒരു പരാതിക്കാരി എങ്കിലും ഉണ്ടെങ്കിൽ അത് അഭിസംബോധന ചെയ്യുവാൻ നിയമ വ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും ബാധ്യതയുണ്ട്.