ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍

ശബരിമല വിഷയത്തില്‍ മാത്രമല്ല, അതിനും മുമ്പ് തന്നെ ഹിന്ദു സമൂഹ- ഹിന്ദുത്വ പരിപാടികളുടെ നേതൃത്വം രാഹുല്‍ ഈശ്വര്‍ ഏറ്റെടുക്കുന്നതിലും ആര്‍എസ്എസിനും ബിജെപിക്കും വിയോജിപ്പായിരുന്നു