രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

സ്വന്തം തറവാടിന്റെ കടം വീട്ടാൻ ശബരിമല അമ്പലത്തിലെ നടവരവു മുഴുവൻ മറ്റൊരു രാജ്യത്തിന് തീറെഴുതിക്കൊടുത്തതിന്റെ ചരിത്രരേഖയാണ് പന്തളം അടമാനം എന്ന് രാജാവും രാജഭക്തരും വായിച്ചറിയണം