അവളില്ലെങ്കിൽ ഞാൻ ഇല്ല, ഞാൻ ഇല്ലെങ്കിൽ അവളുമില്ല

ട്രാൻസ്‌ജെൻഡർ ശീതള്‍ ശ്യാമുമൊത്തുള്ള 11 വര്‍ഷത്തെ ജീവിതത്തെയും പ്രണയത്തെയും കുറിച്ച് പങ്കാളി സ്‌മിന്റോജ് ആലപ്പാട് സംസാരിക്കുന്നു