ശബരിമലയിലേക്ക് യുവതികള്‍ക്ക് ഒപ്പം പോവാന്‍ പത്ത് ആണുങ്ങളെ കിട്ടിയില്ല; കേരളത്തിലെ ‘ആണത്തം’ എന്ന അശ്ലീലം

ജനുവരി 15 നും 20 നും ഇടയിലായി മുപ്പതോളം സ്ത്രീകൾ അടങ്ങുന്ന ഒരു സംഘമായി ശബരിമലയിലേക്ക്; ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശ്രേയാസ് കണാരന്‍ സംസാരിക്കുന്നു