ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ്; സുപ്രീം കോടതിയിലെ ‘സേഫ്റ്റി വാല്‍വ്’

മനുഷ്യാവകാശങ്ങളില്‍ ഊന്നിക്കൊണ്ട് നടത്തിയിട്ടുള്ള നിരവധി നിര്‍ണായക വിധികളാണ് ജ. ഡി വൈ ചന്ദ്രചൂഡിനെ ഇന്ത്യന്‍ ജൂഡീഷ്യല്‍ രംഗത്ത് വ്യത്യസ്തനാക്കുന്നത്