തൊഴിലുടമയോ, സര്‍ക്കാരോ? ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ആരുടെ ഉത്തരവാദിത്തമാണ്?

എന്തുകൊണ്ടാണ് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്തു ഇപ്പോഴും അപൂര്‍വമായ ഒന്നായി തുടരുന്നത് എന്ന് ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്