എന്തുകൊണ്ട് ഞങ്ങള്‍ ‘ചരിത്രത്തിന്റെ ചവറ്റുകോട്ട’യിലേക്ക് പോകാന്‍ തീരുമാനിച്ചു? വനിതാ മതിലിനോടുള്ള വിയോജിപ്പ് വിശദീകരിച്ചു പി ഗീത

പേപ്പട്ടികളെ ഓടിക്കുന്നതു പോലെ സ്ത്രീകളെ ശബരിമലയില്‍ നിന്നും ഓടിച്ചുവിടുന്നത് കണ്ണടച്ചാലും മായാത്തത്ര വേദനാജനകമായ ഒരു കാഴ്ചയായിരുന്നു