ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

സ്ത്രീകൾ മുമ്പ് ശബരിമല ചവിട്ടിയതും ഇപ്പോൾ ചവിട്ടുന്നതും ഇനി ചവിട്ടാനിരിക്കുന്നതും ശാസ്താവിനോട് വിവാഹാഭ്യർത്ഥന നടത്താനോ വശീകരിക്കാനോ അല്ല. പ്രാർത്ഥിക്കാനാണ്.