
ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന കമലതള്‍, ഇഡ്ഡലി പ്രേമികള്‍ പൊങ്കാലയിട്ട ബ്രിട്ടിഷുകാരന് ആന്ഡേഴ്സന്; ലോക ഇഡ്ഡലി ദിനത്തിലെ ഓര്‍മകള്‍
ഇന്ന് ലോക ഇഡ്ഡലി ദിനം. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണം എന്നാണ് യൂബര്‍ ഈറ്റ്സ് ഇഡ്ഡലിയെക്കുറിച്ച് നടത്തിയ നിരീക്ഷണം. ഇഡ്ഡലി എന്ന്...