ന്യൂസ് അപ്ഡേറ്റ്സ്

സുധീരന്‍ രാജിക്കാര്യം പറഞ്ഞിരുന്നില്ല; താന്‍ പദവികള്‍ സ്വീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി

താന്‍ പദവികളൊന്നും സ്വീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെപിപിസിസി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്ന കാര്യം വിഎം സുധീരന്‍ തന്നോട് പറഞ്ഞിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ പദവികളൊന്നും സ്വീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഉമ്മന്‍ചാണ്ടി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍