അഴിമുഖം പ്രതിനിധി
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു ഉണ്ടായ വിജയത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാറിന്റെ തുറന്ന കത്ത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനു പ്രത്യേക നന്ദിയറിച്ചുകൊണ്ട് എഴുതിയിരിക്കുന്ന കത്തില്‍ കലവൂര്‍ രവികുമാര്‍ ആവശ്യപ്പെടുന്നത് യുഡിഎഫ് മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് മന്ത്രിസഭയെ പുറത്താക്കണമെന്നാണ്. ഇതിനായി വി എസ് തയ്യാറാകണമെന്നും രവികുമാര്‍ അഭ്യര്‍ത്ഥിക്കുന്നു.
രവികുമാറിന്റെ കത്തിന്റെ പൂര്‍ണരൂപം
'ഇനിയെങ്കിലും ഈ നെറികെട്ട മന്ത്രിസഭയെ പുറത്താക്കൂ'

Next Story