മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

അധികാരം നിലനിർത്താൻ നമ്മുടെ ഗ്രാമനഗരങ്ങളിൽ കലാപം പടർത്തുന്നതടക്കമുള്ള എന്ത് ഹീനതന്ത്രവും ഈ പുതിയ ഇന്ത്യയുടെ രക്ഷകർ പ്രയോഗിക്കും എന്നതാണ് ബുലന്ദ്ഷഹറിൽ നിന്നുള്ള സന്ദേശം.