പ്രതിസന്ധി സിബിഐയുടേതല്ല, അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ചയുടേതാണ്; ഹരീഷ് ഖരെ എഴുതുന്നു

സി ബി ഐയിൽ നടന്ന പാതിരാ അട്ടിമറിക്കു ശേഷം, ഒരു ജനാധിപത്യം എന്ന നിലയിൽ നാം നേരിടുന്ന വേദനാജനകമായ പ്രതിസന്ധി പരിചിതമായ ഒന്നാണ്