ആരാണീ നാട്ടുകാര്‍? അവര്‍ക്ക് ആദിവാസി ഒരു അനാവശ്യവസ്തുവാണ്; എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു

2002-ലെ കണക്കനുസരിച്ച് അന്നുവരെ 120 ആദിവാസികള്‍ കൊലചെയ്യപ്പെട്ടിട്ടും പ്രതികളൊന്നും തന്നെ പിടിക്കപ്പെട്ടിട്ടില്ല.