കീഴാറ്റൂരിലെ ഭൂരിപക്ഷ സിദ്ധാന്തം; അങ്ങനെയെങ്കില്‍ ത്രിപുരയിലെ പുതിയ ശരിയെ സിപിഎം അംഗീകരിക്കുമോ?

വയൽക്കിളികളെ കഴുകന്മാർ എന്ന് ആക്ഷേപിച്ചു ഒരു ഗ്രാമത്തെ ആകെ ഭീതിയിൽ നിറയ്ക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ ഈ യുക്തി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് സർക്കാരിന് യോജിച്ചതാണോ?