എല്ലാവർക്കും സംവരണം എന്നാൽ ആർക്കും സംവരണം ഇല്ല എന്നാണ്; 10% സാമ്പത്തിക സംവരണം എന്തുകൊണ്ടാണ് വെറുമൊരു തട്ടിപ്പാകുന്നത്?

രാഷ്ട്രീയകക്ഷികളെല്ലാം ഈ സംവരണപദ്ധതിയിലെ ഗുരുതരവും അന്യായവുമായ പിഴവുകൾ തിരുത്താൻ മുന്നിട്ടിറങ്ങണം