ചൈനീസ് സമഗ്രാധിപത്യ രീതിയിലേക്ക് ഇന്ത്യ പോകുന്നതിനു മുന്‍പ് കോണ്‍ഗ്രസ്സ് ചെയ്യേണ്ടത് -ഹരീഷ് ഖരെ എഴുതുന്നു

എങ്ങനെയാണ് ഒരു ക്ഷുദ്രനായ മനുഷ്യന്റെ ക്ഷുദ്ര വിചാരങ്ങള്‍ നമ്മെയെല്ലാം വകതിരിവില്ലാതെ നട്ടംതിരിക്കുന്നതെന്ന് നാട്ടുകാരോട് പറയാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനുണ്ട്