നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

ആർത്തവം കാരണം നിഷേധിക്കപ്പെടുന്ന ഇടങ്ങളിൽ അവസാനത്തേതാണ് ആരാധനാലയങ്ങൾ.