സംഘികള്‍ക്ക് എന്തിനാണ് സംഗീതയോട് കലിപ്പ്? വംശീയവും ലിംഗപരവുമായ വെറിതീര്‍ക്കലല്ല വിമര്‍ശനം

സംഘി എന്നത് അപരിഷ്കൃതവും അശാസ്ത്രീയവും ആധുനികപൂര്‍വ്വവും ജനാധിപത്യ വിരുദ്ധവുമായ ഒരു സാംസ്കാരിക മനോനിലയാണ്.