നാലു മൂലയിലെ ചര്‍ച്ചക്കാരും ആങ്കര്‍മാരും മാത്രം മാറുന്ന മാധ്യമ (ബഹള) പ്രവര്‍ത്തനം; എം. സുചിത്ര എഴുതുന്നു

സോളാര്‍ വിവാദം ഒരു അഴിമതി വിവാദമായാണ് കാണേണ്ട സ്ഥാനത്ത് സരിത ആരുടെകൂടെയൊക്കെ കിടന്നു എന്നാണ് മാധ്യങ്ങള്‍ അന്വേഷിച്ചത്.