അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഞാന്‍ ഒപ്പുവച്ചു; നിങ്ങളോ?

ഓഗസ്റ്റ് 13, അന്താരാഷ്ട്ര അവയവദാന ദിനമായി നാം കൊണ്ടാടി. ഒട്ടും ചിലവില്ലാതെ ഏവർക്കും സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന നന്മയുടെ സന്ദേശമോതി ലോകമെമ്പാടും ആചരിക്കുന്ന ദിനം. ലോകമെമ്പാടും ഇന്ന് ഏറ്റവുമധികം ചർച്ചകൾ നടക്കുന്ന ഒരു വിഷയമാണ് അവയവദാനം, വളരെ അനുഭാവപൂർവം പരിഗണിക്കപ്പെടുന്ന ഒരു പ്രവർത്തിയും. അന്താരാഷ്‌ട്ര സാഹചര്യം മാറ്റി നിർത്തി നമുക്ക് ഇന്ത്യയിലെ സാഹചര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. നമ്മുടെ രാജ്യത്ത് ഇപ്പോൾ ഏകദേശം 130 കോടി ജനങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, ലോകത്തിൽ തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം. … Continue reading അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഞാന്‍ ഒപ്പുവച്ചു; നിങ്ങളോ?