അവയവദാനം തട്ടിപ്പല്ല: തെറ്റിദ്ധാരണകള്‍ മാറ്റൂ, നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം

മരണശേഷം നമുക്ക് എന്താകണം?ഒരു പിടി ചാരമോ…ഈ മണ്ണിനു വളമോ…അതോ ഒരു കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കമോ…   മരണശേഷമുള്ള അവയവദാനത്തെക്കുറിച്ച് ഇന്നും നമ്മുടെ ഭൂരിഭാഗം ജനങ്ങള്‍ക്കുമുള്ള അറിവ് വളരെ പരിമിതമാണ്. അവയവദാനം സംബന്ധിച്ച് സമൂഹത്തിലെ സെലിബ്രിറ്റികള്‍ പോലും തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് നാം കാണാറുണ്ട്. അവയവദാനം വിലക്കുന്ന മതപുരോഹിതര്‍ വരെ നമ്മുടെ സമൂഹത്തിലുണ്ട്. അതിനുമപ്പുറം മൃതദേഹം വെട്ടിക്കീറി അവയങ്ങള്‍ എടുക്കുമെന്നും സംസ്കാരം നടത്താന്‍ പോലും കഴിയാത്തത്ര വിധത്തില്‍ വികൃതമാക്കും എന്നൊക്കെയുള്ള അജ്ഞതകള്‍ മറ്റൊരു വഴിക്ക് പ്രചരിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ … Continue reading അവയവദാനം തട്ടിപ്പല്ല: തെറ്റിദ്ധാരണകള്‍ മാറ്റൂ, നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം