വയനാടിനെ വീണ്ടെടുക്കാന്‍ ഒരു പച്ചയായ ശ്രമം

എം.കെ. രാമദാസ് കഴിഞ്ഞ പതിറ്റാണ്ടില്‍ ചൂട് വയനാട്ടിനെ കരിയ്ക്കുകയും കൃഷി നാശമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ജില്ലയുടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ മരം നടല്‍ പദ്ധതി തയ്യാറായി. എന്നാല്‍ മരം നടുന്നതിനെക്കുറിച്ചും, നടത്തിപ്പിനെക്കുറിച്ചും വിശദമായി കേട്ട ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ഒരു നേതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘ഓ എന്നാ പറി മരം. ഇതുകൊണ്ടൊന്നും കാര്യമില്ലെന്നേ”. ഈ നേതാവു മാത്രമേ തുറന്നു പറഞ്ഞുള്ളുവെങ്കിലും ഏതാണ്ട് എല്ലാവരുടെയും മാനസികാവസ്ഥ ഇപ്പറഞ്ഞതു തന്നെയായിരുന്നു. കിഴക്കന്‍ഭാഗത്തെ വനങ്ങളാണ് വയനാടിന്റെ കാലാവസ്ഥയെ … Continue reading വയനാടിനെ വീണ്ടെടുക്കാന്‍ ഒരു പച്ചയായ ശ്രമം