വായിച്ചോ‌

പാക് ‘ഇടപെടല്‍’ അരുണാചല്‍ പ്രദേശിന്റെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലും

അരുണാചല്‍ പ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കഴിഞ്ഞ മാസം നടത്തിയ കമ്പൈന്‍ഡ് കോംപറ്റിറ്റീവ് പ്രിലിമിനറി എക്സാമിനേഷന്‍ വിവാദത്തില്‍

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മാത്രമല്ല പാക്കിസ്ഥാന്റെ ‘ഇടപെടല്‍’ അരുണാചല്‍ പ്രദേശിന്റെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലും. അരുണാചല്‍ പ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കഴിഞ്ഞ മാസം നടത്തിയ കമ്പൈന്‍ഡ് കോംപറ്റിറ്റീവ് പ്രിലിമിനറി എക്സാമിനേഷനില്‍ പകുതിയില്‍ അധികവും ചോദ്യങ്ങള്‍ കോപ്പിയടിച്ചത് www.cssforum.com.pk എന്ന പാക് വെബ്സൈറ്റില്‍ നിന്ന്.

കൂടാതെ സോഷ്യോളജിയിലെ 90 ശതമാനം ചോദ്യങ്ങളും എടുത്തിരിക്കുന്നത് ഓണ്‍ലൈന്‍ ഡിസ്കഷന്‍ ഫോറങ്ങളില്‍ നിന്നാണ്. വെറ്റ്സ്കാന്‍ എന്ന ക്വസ്റ്റ്യന്‍ ബാങ്കില്‍ നിന്നാണ് വെറ്റിനറി വിഷയത്തിലെ 60 ശതമാനം ചോദ്യങ്ങളും എടുത്തിരിക്കുന്നത്.

കൂടുതല്‍ വായിക്കൂ: https://goo.gl/zTKNcu

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍