പന്‍സാരെ വധം: സനാതന്‍ സന്‍സ്ത അന്തേവാസികള്‍ക്ക് നല്‍കിയിരുന്ന തീര്‍ഥം സ്‌കീസോഫ്രീനിയയ്ക്കുള്ള മരുന്ന്

സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തിനു പിന്നിലുള്ളതെന്ന് സംശയിക്കപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ത തങ്ങളുടെ ആശ്രമങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കിയിരുന്നത് സ്‌കീസോഫ്രീനിയയ്ക്കും മറ്റ് മനോരോഗങ്ങള്‍ക്കുമുള്ള മരുന്നെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം (SIT). പന്‍സാരെ വധവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള രണ്ടു പേരുടെ ഭാര്യമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് SIT തങ്ങളുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കി. 2015 ഫെബ്രുവരി 16-നാണ് പ്രഭാതനടത്തത്തിനിടെ, പന്‍സാരെയ്ക്കും ഭാര്യ ഉമ പന്‍സാരെയ്ക്കും നേരെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവയ്ക്കുന്നത്. പന്‍സാരെ കൊല്ലപ്പെടുകയും ഉമ … Continue reading പന്‍സാരെ വധം: സനാതന്‍ സന്‍സ്ത അന്തേവാസികള്‍ക്ക് നല്‍കിയിരുന്ന തീര്‍ഥം സ്‌കീസോഫ്രീനിയയ്ക്കുള്ള മരുന്ന്