ഇന്ത്യ ചെന്നു വീഴുന്ന ചില പാക് കെണികള്‍

ടീം അഴിമുഖം ആവേശകരമായ ഇന്ത്യ – പാക്കിസ്ഥാന്‍ ‘സംഘട്ടന’ങ്ങളുടെ സ്ഥിരം പ്രേക്ഷരാണ് നിങ്ങളെങ്കില്‍ ഇനി കഥ എങ്ങനെ തുടരുമെന്നതിന്റെ സൂചന ഇതാ. ഗോള്‍പോസ്റ്റ് വീണ്ടും സ്ഥാനം മാറിക്കഴിഞ്ഞു. പാക്കിസ്ഥാന്‍ ഒരുക്കുന്ന കെണിയില്‍ വീഴുക എന്ന മഹത്തായ കഴിവുള്ളവയായിരുന്നു മാറിമാറി വന്ന ഇന്ത്യന്‍ സര്‍ക്കാരുകളെല്ലാം. ഇതിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരും തെളിയിച്ചുകഴിഞ്ഞു. എല്ലാ ശ്രദ്ധയും പത്താന്‍കോട്ട് ആക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികളിലാകും എന്നു വ്യക്തമാക്കിയതോടെ ഉഭയകക്ഷി ചര്‍ച്ചകളിലെ ഗോള്‍പോസ്റ്റ് മാറ്റത്തിന് ഒരിക്കല്‍ക്കൂടി തുടക്കമിടുകയാണ് ന്യൂഡല്‍ഹി ചെയ്തിരിക്കുന്നത്. 2008ലെ … Continue reading ഇന്ത്യ ചെന്നു വീഴുന്ന ചില പാക് കെണികള്‍