വിപണി/സാമ്പത്തികം

ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാട് ഫീസ് പേടിഎം ഒഴിവാക്കി

ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേക്ക് പണമിടുമ്പോള്‍ പേടിഎം രണ്ട് ശതമാനം ഫീസ് ഏര്‍പ്പെടുത്തിയിരുന്നു

ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടിനുള്ള ഫീസ് പേടിഎം ഒഴിവാക്കി. ക്രഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേക്ക് പണമിടുമ്പോള്‍ പേടിഎം രണ്ട് ശതമാനം ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. ഈ ഫീസാണ് പേടിഎം ഒഴുവാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് പോടിഎം അധികൃതര്‍ പറയുന്നത്.

ഫീസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് വാലറ്റിലേയ്ക്കിട്ട പണം ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി തുടങ്ങിയത്തോടെയാണ് പേടിഎം ഫീസ് ഒഴിവാക്കാന്‍ നടപടി തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍