TopTop
Begin typing your search above and press return to search.

എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ്ജിന്റെ ഭീഷണി

എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ്ജിന്റെ ഭീഷണി
എസ്‌റ്റേറ്റിലെ ഭൂമികയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പി സി ജോര്‍ജ്ജ് എംഎല്‍എ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതായി പരാതി. മുണ്ടക്കയം എസ്റ്റേറ്റിലാണ് സംഭവം.

ആസിഡ് ഒഴിക്കുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തിയതായി തൊഴിലാളികള്‍ പരാതിയില്‍ പറയുന്നു. തൊഴിലാളികളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നപ്പോള്‍ അവര്‍ തടിച്ചുകൂടുകയും ജോര്‍ജ്ജിന് മൂര്‍ദ്ധാബാദ് വിളിക്കുകയും ചെയ്തതോടെ പ്രകോപിതനായാണ് തോക്കെടുത്തതെന്നാണ് അറിയുന്നത്.


Next Story

Related Stories