വൈറല്‍

രക്തം കാണുമ്പോള്‍ ബോധം പോകുന്നതെന്തുകൊണ്ട് ?

പെട്ടെന്നുണ്ടാകുന്ന രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് ഇതിന് കാരണമാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ചിലര്‍ക്ക് രക്തം കാണുമ്പോള്‍ ബോധക്ഷയമുണ്ടാവാറുണ്ട്. അതത്ര അസാധാരണമല്ല. ബ്ലഡ് ഇഞ്ചുറി ഫോബിയ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിനെ കുറിച്ചാണ് ബ്രെയിന്‍ സ്റ്റഫ് പുറത്തുവിട്ട വീഡിയോ ലപറയുന്നത്. പെട്ടെന്നുണ്ടാകുന്ന രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് ഇതിന് കാരണമാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍