പിണറായി, താങ്കള്‍ മല്ലു മോദി ആകരുത്

ഡി ധനസുമോദ് ആദ്യമന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു പത്രസമ്മേളനം നടത്തുകയായിരുന്നു. ‘എല്ലാ ബുധനാഴ്ചയും തന്നെ അല്ലേ ക്യാബിനറ്റ്’ എന്ന് പാതി കുശലവും പാതി ഗൗരവത്തിലും ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. എല്ലാ മന്ത്രിസഭായോഗത്തിനു ശേഷവും നിങ്ങളെ നേരിട്ടു കാണണമെന്നില്ലല്ലോ എന്ന മറുചോദ്യമായിരുന്നു ഉത്തരം. പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ക്യാബിനറ്റ് ബ്രീഫിംഗ് അവസാനിപ്പിക്കുകയാണോ എന്ന് അന്ന് തന്നെ തന്നെ മാധ്യമ പ്രവര്‍ത്തകരില്‍ സംശയം ഉണ്ടായിരുന്നു. പിണറായിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതായിരുന്നു അതുകഴിഞ്ഞുള്ള ഓരോ ബുധനാഴ്ചകളും. മന്ത്രിസഭ യോഗം ഉണ്ടെങ്കിലും … Continue reading പിണറായി, താങ്കള്‍ മല്ലു മോദി ആകരുത്