ഇനി എഴുതാം മുഖ്യമന്ത്രി പിണറായി

അഴിമുഖം പ്രതിനിധി പിണറായി വിജയന്‍ എന്ന പേരിനു കമ്യൂണിസത്തിന്റെ കരുത്തെന്നും അച്ചടക്കത്തിന്റെ കാര്‍ക്കശ്യമെന്നും നിലപാടുകളിലെ സ്ഥിരതയെന്നുമൊക്കെ അര്‍ത്ഥം പറയാറുണ്ട്. ഇതെല്ലാമോ അല്ലെങ്കില്‍ ഒരു കമ്യൂണിസ്റ്റ് ഉയര്‍ത്തി പിടിക്കേണ്ട മറ്റു മൂല്യങ്ങളോ ചേര്‍ത്ത് പറയാവുന്ന പേരു തന്നെയാണ് പിണറായിയുടേതെന്നത് എല്ലാവരും അംഗീകരിക്കും. ഈ അംഗീകാരങ്ങളോടെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹം എത്തുന്നത്. സംഘാടകനായി തെളിയിച്ച പാടവം ഭരണകര്‍ത്താവായും പ്രകടിപ്പിക്കാന്‍ പിണറായിക്കു കഴിയുമെന്നു വിശ്വസിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മാത്രമല്ല എന്നിടത്തു തന്നെയാണ് മുന്‍ പറഞ്ഞ അംഗീകാരം പിണറായിക്കുമേല്‍ എത്ര തിളക്കത്തോടെ … Continue reading ഇനി എഴുതാം മുഖ്യമന്ത്രി പിണറായി