പിങ്ക്: നിങ്ങളുടെ ‘ഇന്ത്യന്‍ സംസ്കാരം’ എന്താണെന്നറിയാന്‍ ഓരോരുത്തരും കാണേണ്ട സിനിമ

പൊട്ടിത്തെറിക്കാൻ അവസരം കാത്തുനിൽക്കുന്ന സദാചാര ചിന്തകളുടെ ഒരു അഗ്നിപർവതമാണ് ഇന്ത്യൻ വാല്യൂസ് എന്ന ഹിപ്പോക്രസി